You Searched For "കീരിക്കാടന്‍ ജോസ്"

കൈവെച്ചാല്‍ എടുക്കാന്‍ വൈകുന്ന നരസിംഹത്തിലെ ഭാസ്‌കരന്‍; നാലാള്‍ കൂടുന്ന അങ്ങാടിയിലേക്ക് ജഗന്നാഥനെ വെല്ലുവിളിച്ച ചെങ്കളം മാധവന്‍; മുറിച്ചിട്ട മുറി കൂടുന്ന കീരിക്കാടന്‍ ജോസ്; നായകനൊപ്പം മലയാളി ആഘോഷിച്ച മോഹന്‍രാജിന്റെ വേഷങ്ങളും സംഭാഷണങ്ങളും
മൂന്നാം മുറയിലെ കൊള്ളക്കാരിലൊരാളായി; കിരീടത്തിലെത്തിയത് തെലുങ്കു നടന്‍ പിന്മാറിയപ്പോള്‍; കീരിക്കാടനായതിന്റെ പേരില്‍ നഷ്ടപ്പെട്ടത് എന്‍ഫോഴ്സമെന്റിലെ ജോലി; മടങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കി; മോഹന്‍രാജിന്റെ തിരശീലയ്ക്കു പുറത്തെ ജീവിതം
കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ...! നടന്‍ മോഹന്‍രാജ് അന്തരിച്ചു; അന്ത്യം കഠിനംകുളത്തെ വസതിയില്‍; 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച മോഹന്‍രാജ് ശ്രദ്ധ നേടുന്നത് കിരീടത്തിലെ വില്ലനായ കീരിക്കാടന്‍ ജോസിനെ അവിസ്മരണീയമാക്കി